Havoc in Tirupati as heavy rains flood many areas, submerge vehicles<br />ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ. തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മഴ തുടരുന്ന സാഹചര്യത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് തീർത്ഥാടകർക്ക് വിലക്ക് ഏർപ്പെടുത്തി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ അടച്ചു.
